Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Schoolwise Offline Results Analyser for Plus One Improvemnt-2026



 2014 മുതൽ ഹയർസെക്കണ്ടറി പ്ലസ് വൺ റിസൾട്ട്  കൃത്യവും വിശദവും ആയി അനലൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ...മാവണ്ടിയൂർ ഹയർസെക്കണ്ടറി സ്കൂളിലെ ബിബിൻ സി ജേക്കബ് ആണ് ഈ സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തത് 

Schools wise Offline Result Analyser for +1 Improvement by Bibin C Jacob

 Exclusive
Offline Result Analyser(Windows Version)
┗➤ Download 
(With Best Mark Selection +1 Result or +1 Improvement Result)

HSE Portal School Login ൽ നിന്നും ഓരോ സ്ട്രീമിന്റെയും(Scinece-Humanities-Commerce) റിസൾട്ട് എടുത്ത് ഈ software ൽ paste ചെയ്യുക TE+CE = Total Mark ആണ് paste ചെയ്യേണ്ടത്..HSE Portal School Login ൽ Total Mark ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത് 

എല്ലാ സ്ട്രീമിന്റെയും(Scinece-Humanities-Commerce) അനാലിസിസ് ഒരുമിച്ച് ഒറ്റ software ൽ ചെയ്യാൻ സാധിക്കില്ല 

ഓരോ സ്ട്രീമിന്റെയും(Scinece-Humanities-Commerce) result analysis ചെയ്യുവാൻ ഈ software ന്റെ കോപ്പി എടുത്ത് ഉപയോഗിക്കുക 


HSE Portal School Login ൽ നിന്നുള്ള റിസൾട്ട് Paste Group wise Result from Website എന്ന മെനുവിൽ paste ചെയ്യുക 



കുട്ടികളുടെ കഴിഞ്ഞ ഫസ്റ്റ് ഇയർ റിസൾട്ട് കൂടി software ൽ പരിഗണിക്കേണ്ടത് കൊണ്ട്  അവരുടെ ഫസ്റ്റ് ഇയർ റിസൾട്ട് കൂടി ഈ software ൽ എന്റർ ചെയ്യേണ്ടത് ഉണ്ട് 

Use Paste Previous Mark(1st Year March Exam Mark) Menu for that



അതിനു ശേഷം Start Result Analisis ഉപയോഗിച്ച അനാലിസിസ് നടത്താം  






Available Reports in this software 
1. Couuse wise percentage
2. Failed Students List
3. Full A+ Students List
4. Subject wise A+ Students List
5. Couuse wise Rank List 

NB:- +1 Result ന്റെയും +1 Improvment ന്റെയും പരീക്ഷകളിൽ കിട്ടിയതിൽ ഏറ്റവും കൂടിയ മാർക്കാണ്‌ പരിഗണിക്കുക....
അതുകൊണ്ട് ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനത്തിനു മുമ്പ് Offline Result Analyser for +1 Results ഉപയോഗിച്ച് Backup Marks for Improvement analyser എടുക്കണം...ആ മാർക്ക് ഈ സോഫ്റ്റ്‌വെയറിൽ(Offline Results Analyser for Plus One Improvemnt) സോഫ്റ്റ്‌വെയെറിൽ paste ചെയ്യാനുണ്ട്... അപ്പോൾ മാത്രമേ ഒരു കുട്ടിയുടെ പ്ലസ് വണ്ണിന്റെ ഫൈനൽ മാർക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളൂ...2024 പ്ലസ് വൺ റിസൾട്ട് ഓഫ് ലൈൻ ആയി അനലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ താഴെ കൊടുക്കുന്നു

Schoolwise Offline Results Analyser for Plus One Results
┗➤ Download


Offline Analyser Software-2 
(It's an Analyser for Improvement Mark only)
┗➤ Download

Help file 
┗➤ Download

School Wise Result Links-2026

Check School Wise Result

Schoolwise Results HSE Portal School login ൽ ആണ് പ്രസിദീകരിച്ചിരിക്കുന്നത് 
Usename : Mobile Number of Principal
Pasword : Password set by principal

How to check and download HSE Results Video Tutorial by Sinesh K P
(Schoolwise Results)
┗➤ Click here 




List of HSS Schools and School Codes

Thiruvananthapuram
┗➤ Click here

Kollam 
┗➤ Click here

Pathanamthitta
┗➤ Click here

Alappuzha
┗➤ Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here

Thrissur
┗➤ Click here

Palakkad
┗➤ Click here

Kozhikkode
┗➤ Click here

Malappuram
┗➤ Click here

Wayanad
┗➤ Click here

Kannur
┗➤ Click here

Kasargode
┗➤ Click here

Arabian Gulf
┗➤ Click here

Lakshadweep
┗➤ Click here

Mahe
┗➤ Click here

Online Result Analyser (ACDATAPRO) Printer Software

+1 Improvement Result ACDATAPRO Printer by Bibin C Jacob
┗➤ Download (Online to Offline Analyser Converter)

NB:-ACDATAPRO site ട്രാഫിക് ജാം കാരണം എപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല അതുകൊണ്ട് കിട്ടുമ്പോൾ തന്നെ ഡാറ്റാ കോപ്പി ചെയ്തു ഒരു എക്സൽ ഷീറ്റിൽ എടുത്തു വയ്ക്കുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad