Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

HSS Study Notes_High Fly by CG & AC Wayanad & Sulthan Bathery Municipality


ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പഠനസഹായിയുമായി ബത്തേരി നഗരസഭ

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ പഠനസഹായി "ഹൈ ഫ്ലൈ 2025" പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസാണ് പഠനസഹായിയുടെ പ്രകാശനം നിർവഹിച്ചത്.

കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെൽ ജില്ലാ കോഓർഡിനേറ്റർ സിമിൽ കെ.ബി അക്കാദമിക നേതൃത്വവും, അസിസ്റ്റന്റ് കോഓർഡിനേറ്റർ മനോജ് ജോൺ അക്കാദമിക സംഘാടനവും നിർവഹിച്ചു.

പഠനസഹായി തയ്യാറാക്കിയ അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, സാലി പൗലോസ്, ശാമില ജുനൈസ്, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ശിവി കൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ നൽകി. നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ എൻ, സുജിത് കുമാർ ജി , കുമാരി നിവേദ്യാ രാജു  എന്നിവരും ചടങ്ങിൽ സംസാരിച്ചു.


HSS Study Notes-High Fly 2025 by CG & AC Wayanad
(Updated Version of Arike-25)
Stream Plus One Plus Two
Science
(All in one)
Download
(Updated)
Download
Humanities
(All in one)
Download Download
Commerce
(All in one)
Download Download

HSS Study Notes Related Links

HSS Sudy Materials



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad