Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Vidyadhanam Scheme Scholarship

 



വിദ്യാധനം പദ്ധതി-2024-25 അപേക്ഷ ക്ഷണിച്ചു 
വനിത ശിശു വികസന വകുപ്പ് മുഖേന മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട പുനര്‍വിവാഹം ചെയ്യാത്ത വിവാഹ മോചിതര്‍, ഭര്‍ത്താവ്ഉ പേക്ഷിച്ചുപോയവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം മൂലം ജോലി ചോയ്യുവാന്‍ സാധിക്കാത്ത കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം

Vidyadhanam Circular-2024
🔗 Download

ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്
🔗
Click here Available Now


അവസാന തീയതി : ഡിസംബര്‍ 15

വിശദ വിവരങ്ങള്‍ക്ക് സമീപത്തിളള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.

NB:-സ്കൂൾ തലത്തിൽ ഒന്നും ചെയ്യാനില്ല അർഹതയുള്ള കുട്ടികളെ അറിയിക്കുക  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad