മികച്ച വിജയം ഉറപ്പിക്കാം വിജയഭേരി റിവിഷൻ എക്സാം സീരീസ് വഴി.........
മലപ്പുറം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ വിജയ നിലവാരം ഉയർത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ സബ്ജക്ട് അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തുന്ന റിവിഷൻ എക്സാം സീരീസ് ജനുവരി 15 മുതൽ ആരംഭിച്ചു..
മികച്ച പഠന നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ഫുൾ മാർക്ക് ഉറപ്പിക്കുന്നതിനും.ആവറേജ് പഠന നിലവാരം പുലർത്തുന്ന കുട്ടികൾക്ക് വമികച്ച വിജയം ഉറപ്പിക്കുന്നതിനും ഉതകുന്ന തരത്തിലാണ് എക്സാമുകൾ തയ്യാറാക്കിയിരിക്കുന്നത്
Plus One Time Table
┗➤ Download
(From 15-01-2024)
(From 15-01-2024).png)