മലപ്പുറം ജില്ലാ ഹയർ സെക്കണ്ടറി സുവോളജി ടീച്ചേഴ്സ് അസ്സോസിയേഷൻ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സെപ്‌റ്റംബർ 4 മുതൽ പ്രാക്ടീസ് എക്സാം സീരീസ് ആരംഭിക്കുന്നു. ചോദ്യപേപ്പറും ഉത്തരസൂചികയും ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്
എക്സാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
🔻
🔻
വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ...
1- മുകളിൽ കൊടുത്ത തീയതികൾ പ്രകാരം കൃത്യം 7: 30pmന് പരീക്ഷ ആരംഭിക്കും.
2- പരീക്ഷ വീട്ടിൽ വച്ചാണ് എഴുതേണ്ടത്.
3- രക്ഷിതാക്കൾ ഇൻവിജിലറ്റർ ആകാൻ ശ്രദ്ധിക്കുമല്ലോ
4- പരീക്ഷ കഴിഞ്ഞതിനുശേഷം സ്കോറിങ് കീ പ്രസിദ്ധീകരിക്കുന്നതാണ്.
5- വിദ്യാർത്ഥികൾ സ്കോറിംഗ് പ്രകാരം എത്ര മാർക്ക് ലഭിച്ചു എന്നത് പരിശോധിച്ച്, നിങ്ങൾക്ക് ലഭിച്ച സ്കോർ അധ്യാപകന് വാട്സ്ആപ്പ് അയക്കേണ്ടതാണ്.
6- ശ്രദ്ധിക്കുക ഇത് നിങ്ങളുടെ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഒരു പ്രാക്ടീസ് പരീക്ഷ മാത്രമാണ്.
Academic Wing, AmaZe
Exam-1 (Date: 04-09-2023 7.30pm)
.png)
%20(8).png)



Thanks for your response