School Transfer admission on August 6,7,8
സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 6,7,8 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം
നേടേണ്ടതാണ്.
School Transfer Press Release
┗➤ Download
State-wide School/Combination Transfer Admission:
Instruction
┗➤Download 

സ്പോട് അഡ്മിഷൻ (Spot Admission 2024)
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിക്കും.
Check Your State-Wide School & Combination Transfer Allotment Results-2024
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ
നിർബന്ധമായും പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ റിസൾട്സ് പരിശോധിക്കണം
⛔കുട്ടികൾ ശ്രദ്ധിക്കുക
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ചവർ നിർബന്ധമായും
റിസൾട്സ് അനുസരിച്ചുള്ള പുതിയ സ്കൂൾ/കോമ്പിനേഷനിൽ
ചേർന്നിരിക്കണം
.png)


.png)

Thanks for your response