Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One School & Combination Transfer 2025-Results


Plus One WhatsApp group 
┗➤ Click here


ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ റിസൾട്ട് ട്രാൻസ്ഫർ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ ജൂലൈ 25 ന് 10 മണി മുതൽ ജൂലൈ. 28 ന് വൈകിട്ട് 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.

School/Combination Transfer Admission: Instruction 
┗➤Download dated 23-07-2025

സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ജൂലൈ 29ന് പ്രസിദ്ധീകരിക്കും

സ്കൂൾ ട്രാൻസ്ഫെറിനു ശേഷം ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തി  ജൂലൈ 31ന് പ്രവേശന അവസാനിക്കും

Check Your School & Combination Transfer Allotment Results-202
             ✅Available Now 

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ റിസൾട്സ് പരിശോധിക്കണം

⛔കുട്ടികൾ ശ്രദ്ധിക്കുക 
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ചവർ നിർബന്ധമായും റിസൾട്സ് അനുസരിച്ചുള്ള പുതിയ സ്കൂൾ/കോമ്പിനേഷനിൽ ചേർന്നിരിക്കണം 

ട്രാൻസ്ഫർ അലോട്ട്മെൻറ് വിദ്യാർഥികളുടെ നിർദ്ദേശങ്ങൾ
🔻
1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
🔹പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കുന്നത് മതിയാകും.

2️⃣ ഒരേ കോമ്പിനേഷനിൽ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം ലഭിച്ചവർ
🔹 പുതുതായി ഫീസ് ഒന്നും ഒടുക്കേണ്ടതില്ല 
🔹 കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.

3️⃣ പുതിയ സ്കൂളിലും പുതിയ കോമ്പിനേഷനിലും പ്രവേശനം ലഭിച്ചവർ
🔹 അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് ഒടുക്കണം.

🚨 പ്രധാന നിർദ്ദേശങ്ങൾ
സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക്, സ്കൂളിൽ പ്രവേശനത്തിന് മുൻപ്, പഴയ സ്കൂളിൽ നൽകിയ ഫീസിന്റെ രസീത് പുതിയ സ്കൂളിന് സമർപ്പിക്കേണ്ടതാണ്.
പഴയ സ്കൂളിൽ നൽകിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് സമയബന്ധിതമായി പ്രിൻസിപ്പൽമാർ തിരികെ നൽകണം.

📢 ട്രാൻസ്ഫർ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെൻറ് ലഭിച്ച സ്കൂളിലേക്ക് നിർബന്ധമായും മാറേണ്ടതാണ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad