Updates
SSLC പുന:മൂല്യനിർണയം അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.
SSLC ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (Revaluation),സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നാളെ (22/05/2026 വെള്ളി) 4.00pm വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം.
2026 മാർച്ച് എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം,ഫോട്ടോകോപ്പി,സൂക്ഷ്മപരിശോധന(Scrutiny) എന്നിവ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റിൽ കൂടി May 16 മുതൽ May 22 വൈകിട്ട് 4 മണി വരെ Revaluation/Photocopy/Scrutiny Application എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്
അപേക്ഷ സമർപ്പിച്ച ശേഷം ഫൈനൽ കൺഫർമേഷൻ നടത്തുമ്പോൾ ലഭ്യമാക്കുന്ന ലഭ്യമാകുന്ന പ്രിൻറ് ഔട്ടും അപേക്ഷ ഫീസും പരീക്ഷ എഴുതിയ സെൻററിലെ പ്രധാന അധ്യാപകന് May 22 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്
ഉത്തര കടലാസ്സുകളുടെ
പുനർ മൂല്യനിർണയത്തിന് പേപ്പർ ഒന്നിന് : 400 രൂപ
ഫോട്ടോകോപ്പിക്ക് പേപ്പർ ഒന്നിന് : 200രൂപ
സൂക്ഷ്മപരിശോധന പേപ്പർ ഒന്നിന് : 50 രൂപ
എന്ന നിരക്കിലാണ് ഫീസ് സ്കൂളിൽ അടയ്ക്കേണ്ടത്
പുനർ മൂല്യനിർണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് വിദ്യാർത്ഥിക്ക് തിരികെ നൽകുന്നതാണ്
SSLC Revaluation Circular 2026
🔗 Download
🔗 Download
വിദ്യാർത്ഥികൾ റീവാലുവേഷൻ എങ്ങനെയാണ് ഓൺലൈൻ വഴി അപ്ലൈ ചെയ്യേണ്ടത്
✅️2026 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Revaluation Application Online Link
✅️രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവര ങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്
✅️അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും
📌ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്
📌ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്റട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധാനാദ്ധ്യാപകന് മെയ് 21 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്
SSLC ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (Revaluation), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റൗട്ട്, അപേക്ഷാ ഫീസ് എന്നിവ പരീക്ഷ എഴുതിയ സ്കൂളിൽ നിർബന്ധമായും എത്തിക്കണം.
(സ്കൂളിൽ അവ എത്തിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.)
Revaluation അപേക്ഷയുടെ ഫലം വരുമ്പോൾ നിലവിലുള്ള ഗ്രേഡിനേക്കാൻ ഉയർന്ന ഗ്രേഡ് ലഭിക്കുന്നപക്ഷം അതിന്റെ അപേക്ഷാ ഫീസ് തുക സ്കൂളിൽ നിന്നും തിരിച്ചു കിട്ടുന്നതായിരിക്കും.
SSLC Revaluation Result-2025
SSLC-2025 റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു......
SSLC റീവാലുവേഷൻ റിസൾട്ട് സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഫലം പരിശോധിക്കാം...
Check Your SSLC Revaluation Result-2025
🔗 Click here (Available soon)
SSLC Exam Official Site
.png)
.jpg)


476109
ReplyDeleteThanks for your response