സമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi Scholarship)
മുന്നോക്ക വിഭാഗങ്ങളിലെ വാർഷിക വരുമാനം 4,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ-പ്ലസ്ടു-ഡിഗ്രി-പിജി തലങ്ങളിൽ എല്ലാ വിഷയകാർക്കും അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
Guidelines for HSS Students 2025-26
┗➤ Download
HSS സാക്ഷ്യപത്രം
┗➤ Download
Apply Online
┗➤ Click here
Video Tutorial for Students-2025
┗➤ Click here 

Apply Online
┗➤ Click here
Samunnathi
Kerala State Welfare Corporation for Forward Communities
L2- Kuleena, Jawahar Nagar, Kowdiar P. O.
Phone: 0471- 2311215
അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
- സ്കൂൾ അധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
- വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്)
- ജാതി തെളിയിക്കുന്ന രേഖ-വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് /എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റു രേഖകൾ സ്വീകാര്യമല്ല)
- മാർക്ക് ലിസ്റ്റ് എസ്എസ്എൽസി/തത്തുല്യം
- ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് അക്കൗണ്ട് നമ്പർ,IFSC Code,ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ആദ്യപേജ്
മുന്നോക്ക വിഭാഗങ്ങളിലെ വാർഷിക വരുമാനം
4,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ-പ്ലസ്ടു-ഡിഗ്രി-പിജി
തലങ്ങളിൽ എല്ലാ വിഷയകാർക്കും അപേക്ഷിക്കാം
പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്....
Higher Secondary (+1,+2): 4000/-
Degree (Professional): 8000/-
Degree (Non-Professional): 6000/-
Post Graduate (Professional): 16000/-
Post Graduate (Non-Professional): 10000/-
CA,CS,CMA(ICWA) :10000/-
Ph.D:25000/-
M.Phil: 25000/-
ഡിഗ്രി തലത്തിൽ 13500 പേർക്കും പിജി തലത്തിൽ 2210 പേർക്കും
സ്കോളർഷിപ്പ് നൽകുന്നുണ്ട് പ്ലസ്ടു തലത്തിൽ 10500 പേർക്കും
ലഭിക്കും
കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ്
കമ്മ്യൂണിറ്റീസ് ആണ് സ്കോളർഷിപ്പ് നൽകുന്നത്
NB:
▪ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.
▪എല്ലാ വർഷവും ഫ്രഷ് ആയി അപേക്ഷിക്കേണ്ടതാണ്.റിന്യൂവൽ ഇല്ല.
Guidelines and Institution Certificate
┗➤ Click here
Scholarships Latest Circulars & Updates 2023-24
വിദ്യാസമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi
Scholarship)-2023-24
നിർദ്ദേശങ്ങൾ
┗➤ Download
Download Institution Certificate-Scholarship
Higher Secondary
┗➤ Download
അപ്ലൈ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ
┗➤ Download
Notification 2023-24
┗➤ Download
Video Tutorial for Students
┗➤ Click here
Last date: 06-02-2024
Website:
┗➤ Click here
.png)
.png)

Thanks for your response