Flash News

Live
hssreporter•com updates മാർച്ച് 2027 ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു.....പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ....പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 2027 March SSLC പൊതുപരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു...പൊതുപരീക്ഷ: മാർച്ച് 1 മുതൽ 30 വരെ....പ്രാക്ടിക്കൽ പരീക്ഷ: ഫെബ്രുവരി 1 മുതൽ 15 വരെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now

Prof.Joseph Mundassery Scholarship


പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്(Prof.Joseph Mundassery Scholarship)-2026-27 അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 30/11/2026.

Application invited for PJMS scholarship Award 2026-27
PJMS Scholarship Latest Circular 2026

SSLC,+2 Full A+ ജേതാക്കൾക്ക് ₹10,000.
Degree 80%, PG 75% മാർക്കുകൾ നേടിയവർക്ക് ₹15,000.

മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം..

2025-26 അധ്യയന വർഷത്തിൽ കേരളത്തിലെ ഗവണ്മെന്റ് / എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് SSLC, THSLC, +2,VHSE പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്കും ഡിഗ്രി തലത്തിൽ 80% മാർക്കോ PG തലത്തിൽ 75% മാർക്കോ ലഭിച്ച ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് (PJMS) അപേക്ഷ ക്ഷണിച്ചു.

യോഗ്യത
കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
BPL വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

സ്കോളർഷിപ്പ് തുക
 SSLC/THSLC Full A+ : 10,000  രൂപ. 
+2/VHSE Full A+ : 10,000 രൂപ.
ഡിഗ്രി 80% മാർക്ക് : 15,000 രൂപ.
PG 75% മാർക്ക് : 15,000 രൂപ.

അപേക്ഷിക്കാനുള്ള അവസാന തിയതി : 30 നവംബർ 2026

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
മാർക്ക് ലിസ്റ്റ്.
അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്ക് 
ആധാർ കാർഡ് 
നാറ്റിവിറ്റി സർട്ടിഫിക്കറ്റ്.
ജാതി സർട്ടിഫിക്കറ്റ് 
വരുമാന സർട്ടിഫിക്കറ്റ് 
റേഷൻ കാർഡ് പകർപ്പ്.

അപേക്ഷ വെബ്സൈറ്റ് 

Dashboard

Guidelines

List of Students with Full A+ in HSE

List of Students with Full A+ in SSLC

List of Students with Full A+ in VHSE

List of Students with Full A+ in THSSLC

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് ഈ വർഷം മുതൽ പുതിയ സൈറ്റിൽ
Watch Now ( By Sineesh K V)

Last date- 30-11-2026

PJMS Scholarship Latest Circular 2026
 
Video Tutorial for 2024 by Sinesh K V



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.