Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Cash Award for Teacher's Children Scoring A+ in SSLC-HSE-VHSE

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി(SSLC-HSE-VHSE) പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു...

2025 മാർച്ചിലെ SSLC, പ്ലസ്‌ടു (HSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.

ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 30/09/2025 5.00PM

അപേക്ഷ സമർപ്പിക്കുന്നതിനും HM/Principal വെരിഫിക്കേഷൻ നടത്തുന്നതിനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Apply Online
┗➤ Click here (Available Now)
(ലിങ്ക്  ആക്റ്റീവ് ആണെങ്കിലും സ്റ്റുഡന്റസ് ടാറ്റ ഇപ്പോഴും 2024 ലെ ആണ്‌  ഇപ്പോൾ കാണുന്നത് ഉടൻ അപ്ഡേറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു)

Last Date: 30/09/2025 5pm

അപേക്ഷകൾ HM/Principal Verify ചെയ്യണം..അല്ലെങ്കിൽ പരിഗണിക്കപ്പെടില്ല 

DGE Circular 2025
┗➤ Download 

Video Tutorial for Teachers
┗➤ Click here

ഓൺലൈൻ സമർപ്പിച്ച അപ്ലിക്കേഷൻ വീണ്ടും പ്രിൻറ് എടുക്കാൻ
┗➤ Click here

User Manual for HM/Principal
(For Approval of Application submitted by staff)
┗➤ Download (Available Now)

Official Site NFTW 
┗➤ Click here

Last Date for : 30-09-2025 5pm







Post a Comment

5 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. How can I know the selected students list?

    ReplyDelete
  2. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete
  3. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete

Thanks for your response

Below Post Ad