Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

National Pension Scheme(NPS) Application Online Submission Helps

 


ONLINE PRAN GENERATION MODULE ACTIVATED IN SPARK

Online PRAN Generation-Module in Spark (New Update)
┗➤ Download

DDO മാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്ക് മുഖേന ജില്ലാ ട്രഷറി യിലേക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്
Spark ━➤ Service Matters ━➤ New Pension Scheme ━➤ Validate & Forward PRAN

ഈ Menu  ഉപയോഗിച്ച് DDO മാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്ക് മുഖേന ജില്ലാ ട്രഷറിയിലേക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്

ഇതിനുശേഷം എല്ലാ ഡോക്യുമെന്ററിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പിയും,മലയാളത്തിലുള്ള  PRAN രജിസ്ട്രേഷൻ വിവരങ്ങളടങ്ങിയ അപേക്ഷാഫോമും DDO  സൈൻ ചെയ്ത്  ബുധനാഴ്ച ദിവസങ്ങളിൽ ജില്ലാ ട്രെഷറിയിൽ  എത്തിക്കേണ്ടതാണ്

ആവശ്യമായ രേഖകൾ :

1. NPS അപേക്ഷ ഫോം. (Use Black ink to fill the form)
(മലയാളത്തിൽ ഉള്ള ഫോമിൽ DDO നിർബന്ധമായും ഒപ്പും സീലും രേഖപ്പെടുത്തണം)

NPS Form(Malayalam) 
┗➤ Download

2.ആധാർ കാർഡ് & ഒരു കോപ്പി 

3.പാൻ കാർഡ് & ഒരു കോപ്പി 

4.SSLC ബുക്ക് ഒറിജിനൽ & ഒരു കോപ്പി 

5.നിയമന ഉത്തരവ് പകർപ്പ്

6.ഫോട്ടോ(2 Copy) Size  3.5cm x 2.5 cm 

അപേക്ഷകൻ്റെ പേര്, അക്കൗണ്ട് നമ്പർ, IFSC എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി (Copy should be attested by Gazetted officer) അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.


NPS നമ്പർ അഥവാ PRAN SPARK-ൽ automatic ആയി update ആകും. ആയിക്കഴിഞ്ഞാൽ present salary -ൽ deductions-ൽ insert ചെയ്യുക. 

Employee Join ചെയ്ത അന്നുമുതൽ  NPS നു  Arrear തുക ഉണ്ടാകും അതും പിടിക്കണം.(ഇത് Service Matters ━➤ New pension scheme ━➤ NPS Arrear Calculation വഴി നടത്തണം  then use Salary Matters ━➤ Changes in the Month  ━➤ NPS Arrear Recovery വഴി Arrear Recovery Start ചെയ്യാം.(Regular contribution ന്റെ കൂടെ തന്നെ NPS Arrear കൂടി deduct ചെയ്ത് പോകണം.)




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad