Flash News

2026 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും... Check Your First Result Links l⇠ പ്ലസ് വൺ പ്രവേശനം 2026-27....മെയ് 25 (തിങ്കൾ)മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3... More details...l⇠ LSS/USS(CM KIDS SCHOLARSHIP) 2026 Examination 2026 Individual Result Published....... Check Your Result Links l⇠ . 2026 SSLC റിസൾട്ട് പ്രസിദ്ധീകരിച്ചു ...href="https://www.hssreporter.com/2020/04/sslc-result-analyser.html"> Check Your First Result Links l⇠ CBSE 12th Exam Results Published..... Check Your Result Links l⇠ 𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Onam Advance/Allowance/Bonus 2025-Govt Order-Proceedings-Help files

Onam Advance/Allowance/Bonus Govt Order 2024

Onam Allowance/Bonus GO 2025
┗➤ Download

Onam Advance GO-2025
┗➤ Download

🔸Rs.39872/- ന് മുകളിൽ ആകെ വരുമാനമുള്ള റഗുലർ ജീവനക്കാർക്കു ഉത്സവബത്ത(3000/-) ലഭിക്കുന്നതാണ്

🔸ഈ വർഷത്തെ ഫെസ്റ്റിവൽ അലവൻസ് ......... മുതൽ ട്രഷറിയിൽ മാറി നൽകുന്നതാണ്. 2026 മാർച്ച് 31 വരെ ഫെസ്റ്റിവൽ അലവൻസ് മാറി നൽകാവുന്നതാണ്.

🔸2025 മാർച്ച് 31ന്  35600 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ബോണസ്സായി ₹4500/-ലഭിക്കും
(35600+12% DA
@4272=39872)
 അതായത് അടിസ്ഥാന ശമ്പളവും 12 ശതമാനം DA യും ചേർന്ന് ആകെ 39872 രൂപ വരുന്നവർക്കായിരിക്കും ബോണസ് ലഭിക്കുക.

🔸31-03-2025  ന് സർവീസിൽ ഉള്ളതും 2024-25 സാമ്പത്തികവർഷത്തിൽ 6 മാസമെങ്കിലും തുടർച്ചയായി സർവീസ് ഉള്ള ജീവനക്കാർക്ക് മാത്രമേ ബോണസ്സിനും ഉത്സവബത്തക്കും അർഹതയുണ്ടായിരിക്കകയുള്ളൂ.

🔸ദിവസ വേതനക്കാർക്കും ഉത്സവബത്തയ്ക്ക് അർഹതയുണ്ട് 
ഒന്നാം ഓണത്തിനുമുമ്പ് (04.09.2025) സേവനത്തിൽ ഉണ്ടായിരിക്കുകയും നാലാം ഓണത്തിനുമുമ്പ് (07.09.2025) സേവനത്തിൽ നിന്നും നീക്കം ചെയ്യാനിടയില്ലാത്തതുമായ എംപ്ലോയമെന്റ്റ് എക്സചേഞ്ച് മുഖേനെ നിയമിതരായവർ ഉൾപ്പെടെയുള്ള ദിവസവേതനാടിസ്ഥാനത്തിലുളള ജീവനക്കാർക്ക് 1460 രൂപ നിരക്കിൽ ഉത്സവബത്തയ്ക്ക് അർഹരാണ്

NB:-Advance/Bonus/Allowance ബില്ലുകൾ രണ്ട് കോപ്പി(Aided School)ട്രഷറിയിൽ ഹാജരാക്കണം.... 



Menus in Spark
 🔻
Bill Processing - Festival  Advance / Allowance/Bonus has been enabled

Onam Advance
1. Salary Matters - Processing - Onam/Fest.Advance - Onam/Fest. Advance Processing
2. Salary Matters - Processing - Onam/Fest.Advance -Onam/Fest. Advance Bill Generation

Festival Allowance
1. Salary Matters - Processing - Festival Allowance - Festival Allowance Calculation
2. Salary Matters - Processing - Festival Allowance - Festival Allowance Bill

Festival Allowance - Retired
1. Salary Matters - Processing - Festival Allowance - Festival Allowance Calculation(Retired)
2. Salary Matters - Processing - Festival Allowance - Festival Allowance Bill

Bonus
1. Salary Matters - Processing - Bonus - Bonus Calculation
2. Salary Matters - Processing - Bonus - Bonus Bill

Bonus - Retired
1. Salary Matters - Processing - Bonus - Bonus Calculation(Retired)
2. Salary Matters - Processing - Bonus - Bonus Bill

Advance-Allowance-Bonus ബില്ലുകളിമയി ബന്ധപ്പെട്ട് 27.08.2025 ന് ട്രഷറി ഡിറക്ടറേറ്റ് ഇറക്കിയ ഓർഡർ പ്രകാരം 
Onam advance,Onam allowance,Onam bonus bill ഇനീ ബില്ലുകൾക്ക്  പ്രൊസീഡിംഗ്സ് ആവശ്യമില്ല....കൂടാതെ  സർട്ടിഫിക്കറ്റും വേണ്ട

Onam Allowance , Bonus and advance Bill esubmission in Spark 
 🔻
Bill Make Bill from Payroll ചെയ്ത ശേഷം Accounts-Bills-Upload Supporting Documents  Type of Bill–Salary- Select Bill Nature - Select Bill വഴി Bill Select ചെയ്ത ശേഷം  Forward for Approval ക്ലിക്ക് ചെയ്യുക. 



അപ്പോൾ ‘You are not selected any supporting documents.The outer bill and inner bill will be merged and uploaded for s-Submission.Are you sure to proceed?’ എന്നൊരു മെസ്സേജ് വരും. അത് OK കൊടുക്കുക. അപ്പോൾ ‘The outer bill, inner bill and selected supporting documents merged into a single file and uploaded successfully for e-submission’ എന്നൊരു മെസ്സേജ് കൂടി വരും. ഇതും OK കൊടുക്കുക. ഇനി Accounts-Bills-E Submit Bill വഴി സാധാരണ പോലെ E-Submit ചെയ്യുക

Daily Wage Festival Allowance Bill Processing
=================
Accounts - Claim Entry - Regular/Employees with SPARK ID

Nature of Claim : Festival Allowance for Employees with SPARK ID

Period of Bill : From 01/09/2025
Month : 09
Year : 2025
Sanction No : G.O.(P)No.107/2025/Fin
Sanction Date : 26/08/2025

Festival Allowance = 1460

NB:- Allowance ബില്ലുകളിമയി ബന്ധപ്പെട്ട് 27.08.2025 ന് ട്രഷറി ഡിറക്ടറേറ്റ് ഇറക്കിയ ഓർഡർ പ്രകാരം ദിവസവേതന ജീവനക്കാർക്ക് Onam allowance ബില്ലുകൾക്ക് പ്രൊസീഡിംഗ്സ്,സർട്ടിഫിക്കറ്റും വേണ്ടി വരും

Certificates needed for uploading in spark (Choose other documents)

Onam Allowance bill certificate 
🔗 Download 

Onam Bonus bill certificate 
🔗 Download 

Onam Advance bill certificate 
🔗 Download 









Onam Advance GO-2025
┗➤ Download

Menus in Spark
 🔻





Bonus, Festival Allowance, Festival Advance Processing in SPARK-By Manesh Kumar E
┗➤ Download

Onam Allowance-Bonus Bill Processing help video
┗➤ Click here

Bonus Processing Help File
┗➤ Download

Festival Allowance Processing Help File
┗➤ Download

Festival Advance  Processing Help File
┗➤ Download

Onam Advance/Festival Allowance Proceedings

Onam Advance Sample Excel file
┗➤ Download

Festival Advance Proceedings [Editable Format Doc]
┗➤ Download

Onam Allowance/Bonus Sample Excel file
┗➤ Download

Onam Advance/Festival Allowance and Bonus Bill Certificate 

Certificates needed for uploading in spark (Choose other documents)

Onam Allowance bill certificate 
🔗 Download 

Onam Bonus bill certificate 
🔗 Download 

Onam Advance bill certificate 
🔗 Download 

Onam Advance Bill :- 
Certify that the Onam Advance bill prepared as per the Order No. G.O.(P)No.108/2025/Fin date. 26-08-2025 , It will be recovered in five equal installments from October 2025 salary onwards and The amount claimed in this bill has not been drawn previously.


Onam Allowance Bill  :- 
Certify that the Special Onam Allowance bill prepared as per the Order No. G.O.(P)No.107/2025/Fin date. 26-08-2025  and The amount claimed in this bill has not been drawn previously



Ad-HOC Bonus Bill  :- 
Certify that the Ad-HOC Bonus Bill prepared as per the Order No. G.O.(P)No.107/2025/Fin date. 26-08-2025 , they are in permanent Govt Service on 31/03/2025 and having a continues service Six Months or more during the year 2024-25 and The amount Claimed in This Bill has Not been drawn previously





Post a Comment

3 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response

Below Post Ad